bokomslag ദി റെഡ്
Deckare

ദി റെഡ്

வினோத்

Pocket

319:-

Funktionen begränsas av dina webbläsarinställningar (t.ex. privat läge).

Uppskattad leveranstid 7-11 arbetsdagar

Fri frakt för medlemmar vid köp för minst 249:-

  • 250 sidor
  • 2021
വിയര്]ത്തൊലിച്ച ദേഹവുമായി നിശാവസ്ത്രത്തിന്]റെ മാത്രം മറവില്] വിറയ്ക്കുന്ന തമ്പിയെ കണ്ട് ശിവന്]കുട്ടിയുടെ ചുണ്ടിലൊരു പുച്ഛച്ചിരി മിന്നിമറഞ്ഞു. നഗ്നത മറയ്ക്കാന്] പണിപ്പെട്ട് ജമീല മുറിയുടെ മൂലയില്] പതുങ്ങി നിന്നു. "ശിവന്]കുട്ടീ ...?" തമ്പിയുടെ ചുണ്ടുകള്] വിറച്ചു. "പന്നക്കഴുവേര്]ഡമോന്]റെ ഈ പോസിലൊരു ഫോട്ടോ വേണം. പാര്]ട്ടി പത്രത്തില്] അടിക്കുറിപ്പു സഹിതം കൊടുക്കാന്] ഇത്താമാരുടെ പളുങ്കുമേനി കട്ടുതിന്ന് വീര്]പ്പിച്ച ഈ പുളുന്തന്] ശരീരവുമായി നീയിനിയും ജനസേവനത്തിനിറങ്ങുമോ തമ്പീ. താനെന്തോന്നാ പറഞ്ഞെ? ശിവന്]കുട്ടിയുടെ പതിനാറടിയന്തിരവും പിണ്ഡം വയ്പും കഴിഞ്ഞ് നീ ഫീനിക്സ് പക്ഷിയായി കെട്ടിയെടുക്കുമെന്നോ?" പകയെരിയുന്ന മനസുമായി അവന്] വരുന്നു. ശിവന്]കുട്ടി.
  • Författare: வினோத்
  • Format: Pocket/Paperback
  • ISBN: 9789354583308
  • Språk: Engelska
  • Antal sidor: 250
  • Utgivningsdatum: 2021-10-20
  • Förlag: Pencil (One Point Six Technologies Pvt Ltd)