Familj
Pocket
പ്രഫുല്ലം പ്രസൂനം
പുഷ്പലത പി
209:-
Uppskattad leveranstid 7-12 arbetsdagar
Fri frakt för medlemmar vid köp för minst 249:-
ഈ വർഷം നിങ്ങൾ ഒരേയൊരു ബുക്ക് മാത്രം വായിക്കുമെന്ന് കരുതുക, നീണ്ട 50 കൊല്ലത്തെ ഓർമകളിൽ പരന്നുകിടക്കുന്ന "പ്രഫുല്ലം പ്രസൂനം" എന്ന ഈ പുസ്തകം വായിക്കുക. സ്വച്ഛവും ഏകാന്തവുമായ ഒരു സായാഹ്നത്തിൽ നിങ്ങളിൽ തന്നെ അലിഞ്ഞുചേരുവാനുള്ള ഒരു വായനയാവും ഇത്. വളർത്തുനായ്ക്കൾ, പാമ്പുകൾ, സ്വപ്]നങ്ങൾ, 35 കൊല്ലം മുന്പത്തേയും ശേഷമുള്ളതുമായ കല്യാണങ്ങളും മറ്റു ചടങ്ങുകളും, പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ, ചിന്തകളും കാഴ്ചകളും കൂടിക്കലർന്ന സംഭവങ്ങൾ, രഹസ്യങ്ങളെപ്പറ്റിയുള്ളതും പോസിറ്റീവ് ചിന്തയെക്കുറിച്ചുമുള്ള കഥകൾ, പ്രണയ കഥ എന്നിവയൊക്കെക്കൊണ്ട് സമ്പുഷ്ടമാണീ പുസ്തകം.
- Format: Pocket/Paperback
- ISBN: 9798892776066
- Språk: Engelska
- Antal sidor: 192
- Utgivningsdatum: 2024-02-28
- Förlag: Notion Press